26th June 2025

Day: February 28, 2025

പാ​ല​ക്കാ​ട്: ക​ള്ളി​ൽ ക​ഫ്സി​റ​പ്പി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ​ഏ​ഴു ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് എ​ക്സൈ​സ് വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ചി​റ്റൂ​ർ റേ​ഞ്ച് ​ഗ്രൂ​പ് ന​മ്പ​ർ 9ലെ...
തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ഭരണസമിതിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി അഡ്വ. എ. വേലപ്പന്‍നായരെ നിയമിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ എ. വേലപ്പന്‍നായർ മുതിര്‍ന്ന ഹൈകോടതി...
കൽപ്പറ്റ: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി അടക്കാമെന്ന് മന്ത്രി കെ. രാജൻ. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ...
തിരുവനന്തപുരം: കേരളത്തിലെ പകല്‍ താപനിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാനത്ത് ലഭിച്ച ശൈത്യകാല മഴയിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍...
കോട്ടയം: ക്ഷേത്രമുറ്റത്ത് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. നിലവിളിച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ...
കടുത്തുരുത്തി: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നു 1.41 കോടിയിൽപരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ...
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തെരഞ്ഞെടുത്തു. പി.കെ രാജന്‍ മാസ്റ്റര്‍, പി.എം. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍....
കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. ബിപിസിഎല്ലിന്റെ  നിർമാണത്തിലിരിക്കുന്ന കംപ്രസ‍ഡ് ബയോ ഗ്യാസ് പ്ലാന്റിന് (സിബിജി) സമീപത്തുള്ള മാലിന്യക്കൂനയ്ക്ക് ഇന്ന് ഉച്ച കഴിഞ്ഞ്...
കോഴിക്കോട്: വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ കൂകി വിളിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമെന്ന് വിദ്യാർഥികളുടെ മൊഴി. ഫെയര്‍വെലിനിടെയുണ്ടായ വാക്കേറ്റം...
സിനിമയിൽ കാണിക്കുന്ന വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും പറയുകയാണ് സംവിധായകൻ ആഷിക് അബു. സിനിമകളിൽ വയലൻസ് ചിത്രീകരിക്കുന്നത് ഉത്തരവാദിത്തത്തോടെയായിരിക്കണമെന്നും...