ഓഹരി വിപണി ഉയരത്തിലേക്ക് കുതിക്കുമ്പോഴും നിക്ഷേപിക്കേണ്ടതെങ്ങനെ എന്നുള്ളതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ഓഹരി വിപണി അനുബന്ധ മേഖലകളിൽ നിന്ന് വിട്ടു നിൽക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഓഹരി...
Day: October 1, 2024
കുട്ടികളെ ബാധിക്കുന്ന പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നാണ് പറയുന്നത്. ഭക്ഷണത്തിലെ മാറ്റങ്ങളും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ...
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബര്‍ 10-ന്...
രാജ്യത്തെ ഫാമിലി കാർ യാത്രികരുടെ മികച്ച തിരഞ്ഞെടുപ്പായി മാറുകയാണ് ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോയുടെ ട്രൈബർ എംപിവി. റെനോ ട്രൈബർ ഒരു മികച്ച...
തിരുവനന്തപുരം: പിവി അന്‍വറിന്‍റെ വാര്‍ത്താസമ്മേളന വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി നിലപാടിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും...
കൊച്ചി: ദുബായില്‍വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘം നടനെ വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ ആരോപണത്തിനു പിന്നില്‍...
ലഖ്നൗ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ നിരാശരാക്കിയിരുന്നു. ലഭിച്ച അവസരങ്ങളിലെല്ലാം...
'ആ 72 ദിവസവും ഏറെ മാനസിക വേദനയനുഭവിച്ചു'; പുതിയ കടയ്ക്ക് അർജുന്റെ പേര് നൽകി കൊല്ലം സ്വദേശി ബദറുദ്ദീൻ
കൊല്ലം: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഓർമ്മയ്ക്കായി കട തുറന്ന് കൊല്ലം സ്വദേശി ബദറുദ്ദീൻ. കൊല്ലം പള്ളിമുക്ക് സ്വദേശി...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ലാപതാ ലേഡീസ്’ പ്രചാരണതന്ത്രവുമായി കോണ്‍ഗ്രസ്. സ്ത്രീസുരക്ഷയില്‍ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനാണ് കിരണ്‍ റാവു സംവിധാനം...
കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ സാക്കിര്‍ ഹസനെ പുറത്താക്കാൻ ആർ. അശ്വിനു ബുദ്ധി ഉപദേശിച്ച് വിരാട് കോലി. രണ്ടാം ഇന്നിങ്സിൽ മികച്ച...