കൊച്ചി: യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ...
Day: March 2, 2026
തിരുവനന്തപുരം: ദശലക്ഷക്കണക്കിന് മങ്കമാർ ഭക്ത്യാദരപൂർവം കാത്തിരുന്ന മറ്റൊരു പൊങ്കാല പുണ്യത്തിനായി ആറ്റുകാൽ ദേവീക്ഷേത്ര പരിസരം ഒരുങ്ങിക്കഴിഞ്ഞു. ഭക്തിസാന്ദ്രമായ ആ മഹാപുണ്യത്തിന് ഇനി വെറുമൊരു...
തിരുവനന്തപുരം: ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്...
ടെഹ്റാന്‍: ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി ഇറാന്‍. ഖ്വാമിലെ...
ഹൈദരാബാദ്: അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി റാമോജി ഫിലിം സിറ്റി. സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക നേട്ടങ്ങളെ അംഗീകരിക്കുന്നതിൻ്റെയും സ്ത്രീ...
മലയാളികളായ പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ് ഡെസ്‌കിൻ്റെ സ്ഥിതിവിവരങ്ങള്‍ അധികൃതർ വിലയിരുത്തി. മലയാളികളായ പ്രവാസികൾക്കായി NRI(K) മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നിര്‍ദ്ദേശാനുസരണം ഒരുക്കിയ നോർക്ക...
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ചു....
