ഒന്നിരിക്കാൻ പറ്റിയില്ല, ഭക്ഷണത്തിന് പോയപ്പോൾ ഓടിച്ചു; ‘ചോക്ലേറ്റി’ലെ ദുരനുഭവം പറഞ്ഞ് മനോജ് ഗിന്നസ്
പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റ് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവം പറഞ്ഞ് മനോജ് ഗിന്നസ്. ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുക്കുന്ന ഭാഗത്ത് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്...