26th June 2025

Day: April 3, 2025

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. 40 രൂപയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ 50 രൂപയാണ് ഈടാക്കുക. കാരുണ്യ, കാരുണ്യ...
ഈരാറ്റുപേട്ട : ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും...
തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക്...
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ...
കൊച്ചി: കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗായകൻ എം ജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്‌തത് തെറ്റാണെന്നും...
കൊച്ചി: സമയക്രമത്തെച്ചാെല്ലി നടുറോഡിൽ സ്വകാര്യബസുകാർ ഏറ്റുമുട്ടി. കമ്പിവടിയും വാക്കത്തിയും തെറിവിളിയുമായി ഗുണ്ടാസംഘങ്ങളെപ്പോലെയായിരുന്നു ഏറ്റുമുട്ടൽ. സമയക്രമം പാലിച്ചില്ലെന്നാരോപിച്ചുള്ള വാക്കുതർക്കമായിരുന്നു തുടക്കത്തിൽ. അല്പം കഴിഞ്ഞതോടെ തമ്മിൽ...
മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽ പൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജബൽ പൂരിലുള്ള...
തൃശൂര്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം...
കോ​ട്ടാ​യി: പൊ​തു​കു​ള​മാ​യ അ​യ്യം​കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ പേ​രി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ള്ളം വ​യ​ലി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. ഓ​ട​നൂ​ർ ച​മ്പ്ര​ക്കു​ളം പാ​ട​ശേ​ഖ​ര​ത്തി​ൽ 25 ഏ​ക്ക​ർ നെ​ൽ​കൃ​ഷി കൊ​യ്യാ​നാ​കാ​തെ...
ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്....