28th June 2025

Day: October 3, 2024

പത്തനംതിട്ട: കാപ്പാ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ...
ബ്യൂണസ് ഐറിസ്: പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസിയെ ഉള്‍പ്പെടുത്തി ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ...
ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുമെന്ന സൂചനകൾക്കിടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,800 പോയിന്റിലധികം ഇടിഞ്ഞ് 82,434 വരെ താഴ്ന്നു....
കൽപ്പറ്റ: സ‍ർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും വാഹനാപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാൻ...
റാ​സ​ൽ​ഖൈ​മ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ൽ കൊ​ന്ന​മ​ത്ത് രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യത്. റാ​ക്...
പപ്പായയ്ക്ക് മാത്രമല്ല പപ്പായയുടെ ഇലയ്ക്കും നിരവധി ​ഗുണങ്ങളാണുള്ളത്.  വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാൻ പപ്പായ ഇല സഹായിക്കും. പപ്പായ ഇലയിട്ട് തിളപ്പിച്ച വെള്ളം...
കൊൽക്കത്ത: എസ്കവേറ്റർ ഇടിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോഴാണ് കുട്ടിയെ ജെസിബി ഇടിച്ചത്. ബുധനാഴ്ച രാവിലെ തെക്കൻ കൊൽക്കത്തയിലെ...