ന്യൂഡൽഹി ∙ 78–ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോളിനു ഹൈദരാബാദ് വേദിയാകും. നവംബറിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഡിസംബറിൽ ഫൈനൽ റൗണ്ടും നടക്കും....
Day: October 3, 2024
സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ...
ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? നിങ്ങളുടെ ബജറ്റ് അഞ്ച് ലക്ഷം രൂപ വരെ മാത്രമാണെങ്കിൽ, വിഷമിക്കേണ്ട....
തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെപോയി, എന്നാല്‍ ഒടിടി റിലീസ് സമയത്ത് കൈയടി നേടുന്ന ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് സമീപകാലത്ത് ഒടിടിയില്‍ എത്തിയ ഭരതനാട്യം...
തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലമാക്കാൻ...
'ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കിൽ…'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍
മലപ്പുറം: പി.വി. അന്‍വറിന് മറുപടിയുമായി എംഎല്‍എ കെ.ടി. ജലീല്‍ രംഗത്ത്. കെ.ടി. ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടെയുള്ളൂവെന്നും...
ചെന്നൈ: തമിഴില്‍ വിസ്മയം തീര്‍ക്കുകയാണ് ലബ്ബര്‍ പന്ത് (റബ്ബര്‍ പന്ത്) എന്ന ചിത്രം. മിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഹരീഷ്...
റിയാദ്: തൊഴിൽതേടി മലയാളികളടക്കം അനേകം ഇന്ത്യക്കാർ ദിവസേന വിമാനം കയറുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് സൗദി...
ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ കരിയറിലെ 46-ാം കിരീടം സ്വന്തമാക്കി ഇതിഹാസം താരം ലിയോണല്‍ മെസി. ഇന്റര്‍ മയാമിക്ക് മേജര്‍ ലീഗ് സോക്കര്‍ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ്...
'കോള്‍ഡ്‌പ്ലേ' ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 3 ലക്ഷംവരെ നിരക്കിൽ; 500 കോടിയുടെ തട്ടിപ്പെന്ന് ആരോപണം
ലോകപ്രശസ്തമായ മ്യൂസിക് ബാന്റ് കോള്‍ഡ്‌പ്ലേ 2025 ജനുവരിയില്‍ മുംബൈയില്‍ നടത്തുന്ന സംഗീതപരിപാടിയെ ചൊല്ലി വിവാദങ്ങള്‍ കനക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്‌നങ്ങള്‍...