കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയവർ നിരവധിയാണ്. ജയറാം, ലാൽ, സിദ്ദിഖ്, മണി അങ്ങനെ നീണ്ട നിരതന്നെയുണ്ട് പറയാൻ. നടി തെസ്‌നി ഖാനും ഇത്തരത്തിൽ...
Day: December 3, 2024
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയിൽവീടിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇരിങ്ങല്ലൂർ...
തിരുവനന്തപുരം : മംഗലപുരത്ത് സിപിഎമ്മിന് വേണ്ടി ബിൽഡിംഗ് ഉണ്ടാക്കുകയും 23 ലക്ഷം രൂപ പാർട്ടി അക്കൗണ്ടിൽ സ്വരൂപിക്കുകയും ചെയ്ത ആളാണ് തന്റെ അച്ഛനെന്ന്...
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഭാര്യയെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള ലൈഫ്...
രാജ്യത്തെ നീണ്ടുനിന്ന ക്ഷാമമാണ് ചൈനക്കാരെ കണ്ണിക്കണ്ട മൃഗങ്ങളെയെല്ലാം കൊന്ന് തിന്നാല്‍ പ്രേരിപ്പിച്ചത്. ഇന്ന് പാറ്റകള്‍, വെട്ടിലുകൾ മുതല്‍ എല്ലാത്തരം ജീവികളെയും ചൈനക്കാർ ഭക്ഷണത്തിനായി...
ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ...
ചെന്നൈയില്‍ പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനായ നടന്‍ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ്...
ന്യൂഡൽഹി ∙ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആറിലേറെപ്പേർ. തറയിലാകട്ടെ നിന്നു തിരിയാൻ ഇടമില്ലാത്ത വിധം യാത്രക്കാർ കുത്തിയിരിക്കുന്നു. ഉപയോഗിക്കാനാകാത്ത വിധം മലിനമായി...
കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്നന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും...
ചെന്നൈ: സിനിമാ റിവ്യൂകൾ തടയണമെന്ന ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി തമിഴ് നിർമാതാക്കളുടെ സംഘടന. ഒരു സിനിമ റിലീസ് ചെയ്‌ത് ആദ്യ...