27th June 2025

Day: January 4, 2025

തിരുവനന്തപുരം: 63ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന...
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസ്ലം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ്...
പാലക്കാട് : പാലക്കാട് വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ജുൾ...
കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍...
ഏ​റ്റു​മാ​നൂ​ര്‍: സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ന്‍ഡി​ല്‍ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. ബ​സ് കാ​ത്തി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​ർ നാ​യ്​ ക​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി....
തിരുവനന്തപുരം: സാമൂഹ്യക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇവരിൽ നിന്ന്...
ദില്ലി : വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ ബി...
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന...
കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സന സഞ്ചരിച്ച കാറിൽ ബസിടിച്ച് അപകടം. കൊൽക്കത്തിലെ ‌ഡയമണ്ട് ഹാർബർ റോഡിൽ ബഹാര...