ഓണമെത്തിയതോടെ വാഴയില വില വർദ്ധിച്ചു, 200 എണ്ണത്തിന് വില 2000, ലാഭം കൊയ്യുന്നത് തമിഴ്നാടും കർണാടകയും
കൊല്ലം: തിരുവോണം വിളിപ്പാടകലെ എത്തിയതോടെ പച്ചക്കറിക്കും പൂക്കൾക്കും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. നിലവിൽ ഒരു ഇലയ്ക്ക് എട്ട് മുതൽ പത്ത്...
