നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച്, മുഖത്തടിച്ച് യുവാവ്; വീഡിയോ വൈറല്‍
മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം...