26th June 2025

Day: February 5, 2025

ഹൈദരാബാദ്: ക്ഷേത്രാചാരങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിനൊപ്പം അഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങളിലും പങ്കെടുത്തുവെന്നാരോപിച്ചാണ്...
കോഴിക്കോട്: കോടഞ്ചേരിയില്‍ കശുമാവിന്‍ തോട്ടം കത്തിനശിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചൂരമുണ്ടയില്‍ ഇന്ന് വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. കണ്ണപ്പന്‍കുണ്ട് സ്വദേശി പുളിക്കല്‍ ചന്ദ്രന്റെ കശുമാവിന്‍...
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലി ജനത വിധിയെഴുതി. 6 മണിവരെ 60% ത്തോളം പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാജ്യ തലസ്ഥാനം ഇനി ആര്...
കോട്ടയം: കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണതൊഴിലാളിയായ കമ്പം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്....
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ...
മാനന്തവാടി : വയനാട്ടിൽ ഉൾവനത്തിനുള്ളിൽ രണ്ടു കടുവകളെ ചത്തനിലയിൽ കണ്ടെത്തി. കുറിച്യാട് വനത്തിലാണ് ഒരു ആൺകടുവയും പെൺകടുവയും ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി...
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്റെ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....
ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കി ഒമ്പത് ദിവസങ്ങൾക്ക് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂ‍ർത്തിയാക്കി  ലിവ്-ഇൻ പങ്കാളികൾ. മൂന്ന് ലിവ്-ഇൻ പങ്കാളികളാണ്...
കൊല്ലം: മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ഉഭയകക്ഷി ധാരണ സിപിഎം പാലിച്ചില്ലെന്ന് ചൊല്ലി കൊല്ലത്ത് എൽഡിഎഫിൽ പൊട്ടിത്തെറി. കോർപറേഷൻ ‌ഡ‌െപ്യൂട്ടി മേയർ സ്ഥാനം...
തിരുവനന്തപുരം: പിയാനോ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തലസ്ഥാനത്തെ പ്രമുഖ സംഗീത പഠന കേന്ദ്രം ഡയറക്‌ടർ അറസ്റ്റിൽ. വർഷങ്ങളായി തിരുവനന്തപുരം ചാരാചിറയിൽ...