കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ദീർഘനേരം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക്...
Day: March 5, 2026
ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും...
പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ്കുമാര് ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്...
എസ്എസ്എൽസി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്സ്. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. മാർച്ച്...
തിരുവനന്തപുരം: ശമ്പള വര്ധനവ് ഉള്പ്പെടെയുള്ള ആവശ്യങ്ങള് ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര് നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്ണ...
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാള ഭാഷ നിര്ബന്ധമാക്കുന്ന മലയാള ഭാഷ ബില്ലില് ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ഒപ്പിട്ടു. ഇതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. 2015ല്...
കൊച്ചി: കൈവശ ഭൂമിക്ക് പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. പട്ടയവിതരണവുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ...
മെഡിക്കല് കോളജ് ഡോക്ടര്മാര് നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം, ശസ്ത്രക്രിയകള് എന്നിവ പുനരാരംഭിക്കും. ആരോഗ്യവകുപ്പ് അഡിഷണല് ചീഫ് സെക്രട്ടറിയുമായി നടത്തിയ...
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയില് അപകടം. തഞ്ചാവൂരില് നടന്ന റാലിക്കിടെയുണ്ടായ അപകടത്തില് 2 സ്ത്രീകളടക്കം 6 പേര്ക്ക് പരിക്കേറ്റു....
