ദുബൈ: യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയിലേക്ക് ദുബൈയില്‍ നിന്ന് ദുബൈ വഴിയോ യാത്ര ചെയ്യുന്നവര്‍ക്കാണ് കര്‍ശന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്....
Day: October 5, 2024
തൃശൂര്‍: എ.ടി.എം. കവര്‍ച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി തൃശൂരിലെത്തിച്ചു. തൃശൂരിലെ മൂന്നു എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ...
.news-body p a {width: auto;float: none;} തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കൈയേറ്റങ്ങളോ ക്വാറികളോ അല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന് കേരള...
കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത്...
'കൊമ്പന്മാര്‍ കുത്തുകൂടുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍, സംഭവം ലാസ്റ്റ് ഷോട്ടിന്റെ റീ ടേക്കിനിടെ'
കോതമംഗലം (എറണാകുളം): ഭൂതത്താന്‍കെട്ടിനു സമീപം വനമേഖലയില്‍ സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ കുത്തുകൂടിയ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നുവെന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി....
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു....
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ. ജജ്ജാർ മണ്ഡലത്തിലാണ്...
തിരുവനന്തപുരം ∙ സംസ്ഥാനത്തു പലയിടങ്ങളിലായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതിനു കമ്പനിക്കു കീഴിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പ്രത്യേക നിർവഹണ...
.news-body p a {width: auto;float: none;} തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ സ്വർണ...
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. തൈറോയ്ഡ്...
