ജൂനിയര്‍ എൻടിആര്‍ നായകനായി എത്തിയ ചിത്രമാണ് ദേവര. ദേവര ആകെ ആഗോളതലത്തില്‍ 405 കോടി നേടി എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ശനിയാഴ്‍ച വൻ...
Day: October 5, 2024
.news-body p a {width: auto;float: none;} തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ്...
പാലക്കാട്: മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ് എന്‍ കോളേജിലെ കെ എസ് യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്...
ദില്ലി: ഹിന്ദു ദിനപത്രിത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച ടിഡി സുബ്രഹ്മണ്യന്‍ ഫ്രീലാൻസ് ജേർണ്ണലിസ്റ്റാണെന്ന സി പി എം വാദം തെറ്റ്.മാധ്യമങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്...
.news-body p a {width: auto;float: none;} അബുദാബി: പ്രവാസികൾക്ക് രണ്ട് ബന്ധുക്കളെ സൗജന്യമായി ദുബായിൽ എത്തിക്കാൻ സുവർണാവസരം. ഇതിനായി ഒരു മത്സരത്തിൽ...
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ4നെ കുറിച്ച് പുത്തന്‍ അപ്ഡേറ്റുകളെത്തി. 2025ന്‍റെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സ‌്‌മാര്‍ട്ട്ഫോണില്‍ ഹോം ബട്ടണുണ്ടാവില്ല,...
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. 11ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ...
ന്യൂഡൽഹി ∙ പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ നിർമിക്കുന്നതും റീസൈക്ലിങ് സാധ്യത കൂടുതലുള്ളതുമായ ഉൽപന്നങ്ങൾക്ക് ‘ഇക്കോ മാർക്ക്’ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം....
തങ്ങളുടെ ജനപ്രിയ വാഹനങ്ങളുടെ പ്രത്യേക പതിപ്പ് മോഡലുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഒരിടയ്ക്ക് ഹാരിയര്‍, പഞ്ച് മോഡലുകളില്‍ ടാറ്റ അവതരിപ്പിച്ചിരുന്ന സ്‌പെഷ്യല്‍ എഡിഷന്‍...
.news-body p a {width: auto;float: none;} കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ...
