പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന സ്വദേശി കാദല്ല വീരണ്ണ (50), ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി മർനേനി...
Day: December 5, 2024
തിരുവനന്തപുരം: ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....
ദില്ലി: 20കാരനായ മകൻ സംസ്ഥാന തല ബോക്സർ, മുൻ സൈനികനായ പിതാവിന് താൽപര്യം പഠനത്തിൽ മുന്നിലുള്ള 23കാരിയായ മകളെ. മാതാപിതാക്കളെ 25ാം വിവാഹ...
എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൽ അതിഥി താരമായി കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ....
കണ്ണൂര്‍: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇതുവരെയുള്ള അധ്യായം ഡിസംബറിൽ പൂർത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാർട്ടിയുടെ...
എറണാകുളം:ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനെ തള്ളി ജി സുധാകരന്‍ രംഗത്ത്..ജി സുധാകരന് പാതി ബിജെപി മനസ്സാണെന്ന പരാമര്‍ശത്തിനാണ് മറുപടി.ഗോപാലകൃഷ്ണൻ ഒരു...
ആദ്യ വെബ്‌സിരീസുമായി മലയാളികളുടെ സൂപ്പര്‍ താരം നിവിന്‍ പോളി. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരീസുകള്‍ക്ക് ശേഷം ഡിസ്‌നി പ്ലസ്...
ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. സ്വിഗ്ഗി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍...
മലയാളത്തിലെ സിനിമാപ്പാട്ടെഴുത്തിന്റെ നിലവാരം വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പി ഭാസ്‌കരനിലേക്ക് തിരിച്ചുനടക്കുന്നു മനസ്സ്. ‘ഞാന്‍ കണ്ട ഏറ്റവും പ്രൊഫഷണല്‍ ആയ ഗാനരചയിതാക്കളില്‍ ഒരാളാണ്...
ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്ന് വ്യാജ പ്രചാരണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക്14 രൂപയും കാപ്പി 15...