തൃശൂർ: സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമൻ സ്മൃതി പുരസ്കാരം സലീം ഷെരീഫിന്. പൂക്കാരൻ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരമെന്ന് ട്രസ്റ്റ് ചെയർമാൻ...
ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണുകള്‍ ആരെങ്കിലും കവര്‍ന്നാലുള്ള ഏറ്റവും വലിയ ആശങ്ക അതിലെ സെന്‍സിറ്റീവായ വിവരങ്ങള്‍ ചോരുമോ എന്നതാണ്. ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് ആന്‍ഡ്രോയ്‌ഡ് നിര്‍മാതാക്കളായ...
മലയാളികൾക്ക് ഏറെ സുപരിചിതരായ താര സഹോദരിമാരാണ് കൽപ്പന, ഉർവശി, കലാരഞ്ജിനി. കാലങ്ങളായി സിനിമയിൽ സജീവമായിരുന്ന ഇവരുടെ കൂട്ടത്തിൽ നിന്നും കല്പന വിടപറഞ്ഞിട്ട് എട്ട്...
ഭോപ്പാൽ: വൻതോതിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന...