28th June 2025

Day: November 6, 2024

പെ​രി​ന്ത​ൽ​മ​ണ്ണ: 14 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ 70 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ...
തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ എല്ലാം സേവനങ്ങളും ഒറ്റ ആപ്പിൽ വരുന്നു. സൂപ്പർ മൊബൈൽ...
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി....
ശിവകാര്‍ത്തികേയന്‍-സായിപല്ലവി ജോഡി പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അമരന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ്...
വൈക്കം ∙ തന്നോടു കാട്ടിയ അവഗണനയിൽ മനംനൊന്താണ് ഇരട്ടക്കൊല നടത്തിയതെന്നു പ്രതിയുടെ മൊഴി. ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണു പ്രതി നിധീഷിന്റെ വെളിപ്പെടുത്തൽ....
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ലേലത്തിനുള്ള താരങ്ങളുടെ റജിസ്ട്രേഷൻ...
പനമരം: വയനാട് പനമരത്ത് ആദിവാസി യുവാവ് രതിൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി. പൊലീസിനെതിരെ ആരോപണം ഉയർന്ന...
ന്യൂഡൽഹി : പൊതുനന്മയ്‌ക്കായി സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ആലപ്പുഴ വാരനാട് വീടുകയറി ആക്രമണം. വീട്ടമ്മയ്ക്കും, ആക്രമിക്കാനെത്തിയ യുവാക്കൾക്കുമടക്കം ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ, കോട്ടയം...