സച്ചിന് പൈലറ്റും കനയ്യകുമാറും കേരളത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ കേരളം...
