26th June 2025

Day: February 7, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് ബഡ്ജറ്റ്. ഇരുപതുവർഷം മുമ്പ് ഒരുവർഷം ആറുലക്ഷത്തിന് മുകളിൽ കുട്ടികളാണ് ജനിച്ചതെങ്കിൽ കഴിഞ്ഞവർഷം (2024) ജനിച്ചത് വെറും...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിൽ നിന്നെത്തിയ യാത്രികരായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആഭ്യന്തര...
തിരുവനന്തപുരം: തീരദേശ ഹൈവേയോട് ചേർന്നുള്ള സാമ്പത്തിക മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതോടെ വികസനകുതിപ്പുണ്ടാകുന്നത് എട്ടുജില്ലകൾക്ക്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ...
കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്. മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. ജനുവരി 15...
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഒഴിവാക്കാനായി 25 കോടി അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബഡ്‌ജറ്റ് പ്രഖ്യാപനത്തിനിടെയാണ് പാമ്പ് വിഷബാധ ജീവഹാനി രഹിത...
ചെന്നൈ: ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളി താഴെയിട്ടു. തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു....
തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കഴിഞ്ഞ വര്‍ഷം ജൂലൈ...
കോട്ടയം∙ ഉംറയ്ക്കു പോയ കോട്ടയം സ്വദേശി മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. മുണ്ടക്കയം പൈങ്ങണ തടത്തിൽ പരീത് ഖാൻ (79) ആണ് മരിച്ചത്. വ്യാഴാഴ്ച...
കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്ര വാഹനമടക്കം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റിലുമെത്തിച്ച് തെളിവെടുപ്പ്...