കവർന്നത് പണമോ സ്വർണമോ അല്ല; കളളന്റെ കണ്ണിൽപ്പെട്ടത് 30 കുപ്പി വെളിച്ചെണ്ണ, ചാക്കിലാക്കി സ്ഥലം വിട്ടു
കൊച്ചി: ആലുവയിൽ കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി മോഷണം. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’...
