വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. പ്രമേഹം മുതല്‍...
Day: October 7, 2024
.news-body p a {width: auto;float: none;} കോട്ടയം: മകളുടെ വിവാഹദിനത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമോലി പാണപിലാവ് ഗവൺമെന്റ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ഷീനാ...
തിരുവനന്തപുരം : നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ...
പാലക്കാട്: മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി. ഉടമയെ തിരഞ്ഞ് വീട്ടിലെത്തിയ യുവതിയെയാണ് മണിക്കൂറുകളോളം പൂട്ടിയിട്ടത്. മണിക്കൂറുകൾക്കു...
.news-body p a {width: auto;float: none;} കാൻബെറ: സാങ്കേതിക തകരാർ മൂലം വിമാനത്തിനുള്ളിലെ എല്ലാ സ്ക്രീനുകളിലും പ്ലേ ആയത് അശ്ലീലച്ചുവയുള്ള സിനിമ....
പാലക്കാട്: പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ജവാൻ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയായി ജലക്ഷാമം. വെള്ളം നൽകാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം...
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഇതുവരെ ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ദുരന്തത്തിന്‍റെ ഭാഗമായി ഒരു സഹായവും...
ബർമിങ്ങാം ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനു മാറ്റമില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ,...
.news-body p a {width: auto;float: none;} ലഖ്നൗ: ക്രിക്കറ്റ് കളിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കഴിഞ്ഞ...
ജനശ്രദ്ധ പിടിച്ചുപറ്റാവുന്ന വിഷയങ്ങളിൽ യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിവു പകർന്നും അഭിപ്രായം പ്രകടിപ്പിച്ചും പൊതുജന വികാരം രൂപപ്പെടുത്തുന്നതിനും...
