മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ദൃശ്യം. ആദ്യമായി മലയാളത്തില്‍ 50 കളക്ഷൻ നേടിയത് ദൃശ്യമായിരുന്നു. കള്‍ട്ട് ക്ലാസിക് ചിത്രമായും ചിത്രം തുടര്‍ന്ന്...
Day: October 7, 2024
റാന്നി: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ...
കേന്ദ്ര-സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകളോ ജീവൻ പ്രമാണപത്രമോ ഒക്ടോബർ 1 മുതൽ സമർപ്പിക്കാം. സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നവംബർ...
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി പേസര്‍ മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയും അരങ്ങേറിയതോടെ ഐപിഎല്‍ താരലലേത്തിന് മുമ്പ്...
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ഒരു കട്ടില്‍ ഒരു മുറി’യിലെ ‘നെഞ്ചിലെ’ എന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. രഘുനാഥ് പലേരി രചിച്ച...
.news-body p a {width: auto;float: none;} കൊച്ചി : കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെതിരെയുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ...
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ അൽത്താഫ് (23), കോഴിക്കോട് വടകര നടപ്പുറം ഇടവത്ത്കുന്നി വീട്ടിൽ...
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബൊഗെയ്ന്‍വില്ല’ എന്ന സിനിമയിലൂടെ വമ്പന്‍തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ചിത്രത്തിലെ താരത്തിന്റെ കാരക്ടര്‍ പോസ്റ്റ് മുതല്‍ സ്തുതി പാട്ട്...
പ്രതിസന്ധികളോട് പോരാടാൻ തീരുമാനിച്ചവരെ വിജയം എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാകും. അത്തരത്തിലൊരു ജീവിതമാണ് പിങ്കി ഹരിയാൻ എന്ന പെൺകുട്ടിയുടേത്. തെരുവിൽ ഭിക്ഷ യാചിച്ചും മാലിന്യക്കൂമ്പാരങ്ങളിൽ ആഹാരം...
ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രമാണ് ദേവര. വമ്പൻ വിജയമാണ് ദേവര നേടുന്നത്. ദേവരയുടെ ആകെ കളക്ഷന്റെ കണക്കുകള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ടു....
