26th June 2025

Day: March 9, 2025

ദുബായ്: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര...
താ​നൂ​ർ: താ​നൂ​രി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും മും​ബൈ​യി​ലേ​ക്ക് പോ​കും. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച ബ്യൂ​ട്ടി പാ​ർ​ല​റി​നെ​ക്കു​റി​ച്ചും അ​വി​ടെ ആ​രെ​ങ്കി​ലും സ​ഹാ​യം...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കട്ടിലിലേക്കാണു കോണ്‍ക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന...
എരുമേലി∙ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രൈവർ എരുമേലി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്,...
കണ്ണൂർ: വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ...
തൊടുപുഴ: ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ ആർ.ജി വയനാടൻ (രഞ്ജിത് ഗോപിനാഥൻ) പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍...
ച​ങ്ങ​നാ​ശ്ശേ​രി: മാ​ർ​ക്ക​റ്റി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്​ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി മാ​ർ​ക്ക​റ്റി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ആ​ധു​നീ​ക​ര​ണം വേ​ണ​മെ​ന്ന വി​ഷ​യം...
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന് പരാതി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍...
ഹൈദരാബാദ്: സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്താണ് സംഭവം. ഹോസ്റ്റൽ ഉടമ...