.news-body p a {width: auto;float: none;} തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയിയെ തിരഞ്ഞെടുത്തു. TG 434222...
Day: October 9, 2024
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ബിആർ 99 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് ഒന്നാം...
കൊൽക്കത്ത ∙ സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട...
ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എംഎസ്എംഇ) വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്താലും ഇനി പിഴ (foreclosure charge/pre-penalty)...
തൃശൂർ: മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ്...
വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല്...
ഫ്ലോറിഡ: അതീവ വിനാശകാരിയായ കാറ്റഗറി-5 മില്‍ട്ടണ്‍ കൊടുങ്കാറ്റ് ആഞ്ഞുവീശാനിരിക്കുന്ന അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ്...
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ ആഗോളതലത്തിൽ യുവതികൾക്കിടയിൽ സ്തനാർബുദ കേസുകൾ വർധിച്ചുവരികയാണ്....
.news-body p a {width: auto;float: none;} കോഴിക്കോട്: കടവരാന്തയുടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്‌ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടായെന്ന്...
ഇൻഡോർ: സ്കൂട്ടർ ഇരുചക്രവാഹനവുമായി ഉരസി. ഗർഭിണിയായ അഭിഭാഷകയ്ക്കും ഭർത്താവിനും ക്രൂരമർദ്ദനം. ഇൻഡോറിലെ ആനന്ദ്ബസാർ മേഖലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിഭാഷകയുടെ...
