.news-body p a {width: auto;float: none;} ലോട്ടറിയടിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പൊതുവേ ഉള്ള ധാരണ. പ്രത്യേകിച്ച് ബമ്പർ ലോട്ടറികൾ അടിച്ചുകഴിഞ്ഞാൽ കോടീശ്വരന്മാരായ ഇവർ...
Day: October 9, 2024
കൊച്ചി:കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍...
നാടോടിക്കാറ്റ്, സന്ദേശം, കളിക്കളം, വിയറ്റ്‌നാം കോളനി, അയാള്‍ കഥയെഴുതുകയാണ്, ലേലം, നരസിംഹം, അനന്തഭദ്രം…നാല്‍പതാം വയസ്സില്‍ തുടങ്ങിയ അഭിനയം കാലചക്രത്തിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ ടി.പി മാധവന്റെ...
അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ജനപ്രിയ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകൾ അനുവദിച്ച് റിസർവ് ബാങ്ക്. സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലെങ്കിലും യുപിഐ...
രാജ്കോട്ട്: ഗോഡൌണിൽ നിന്ന് അടിച്ച് മാറ്റിയത് 8000 കിലോ സവോള. മൂന്ന് കിലോ അറസ്റ്റിൽ. രാജ്കോട്ടിലാണ് സംഭവം. മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള...
.news-body p a {width: auto;float: none;} കോഴിക്കോട്: ഫോൺ നഷ്ടപ്പെട്ടെന്ന് ഓർത്ത് ടെൻഷൻ വേണ്ട, പൊലീസിന്റെ ‘സിയാർ’ പോർട്ടലിലൂടെ തിരിച്ചു കിട്ടും....
തിരുവനന്തപുരം: കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ – ന്യൂനപക്ഷ...
.news-body p a {width: auto;float: none;} ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടൻ കാളിദാസ് ജയറാമിന്റേത്. അടുത്തിടെ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും...
കോർപ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ എല്ലാത്തരത്തിലും ഉപയോഗിക്കുകയും അതിലൂടെ കൂടുതല്‍ ലാഭം കണ്ടെത്താനും മിടുക്കരാണ്. തൊഴിലാളികളിലേക്ക് അമിത സമ്മർദ്ദം ചെലുത്തുന്നതിനാല്‍ തന്നെ തൊഴിലാളികളുടെ...
തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം. തിരുവനന്തപുരത്താണ് കേരള ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ടാണ് കേരള രഞ്ജി...
