26th June 2025

Day: March 10, 2025

തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ...
പ്രവര്‍ത്തനമേഖല വൈവിധ്യവല്‍ക്കരിക്കുന്നതിന്‍റെ ആദ്യ ചുവടുവയ്പ്പെന്ന നിലയില്‍ സൊമാറ്റോയുടെ കോര്‍പ്പറേറ്റ് നാമം എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അനുമതി. മാതൃകമ്പനിയാകും...
ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് ആണ്...
തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പില്ലാതെ ഉറക്ക ഗുളിക ആവശ്യപ്പെട്ടിട്ട് നൽകാത്തതിന് മെഡിക്കൽ ഷോപ്പിന് നേരെ ആക്രമണം. നെയ്യാറ്റിൻകരയിലാണ് സംഭവം. നാലംഗ സംഘം മാരകായുധങ്ങളുമായി എത്തിയാണ്...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന്...
കോട്ടയം: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43)...
പത്തനംതിട്ട∙ പാർട്ടിക്കെതിരായ പ്രതിഷേധം ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവയ്ക്കുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും...
പ​ത്ത​നം​തി​ട്ട: വി​വാ​ഹി​ത​യും 32കാ​രി​യു​മാ​യ യു​വ​തി ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ്‌ ചെ​യ്ത ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ഫോ​ട്ടോ​യാ​ക്കി അ​വ​ർ​ക്ക്​ അ​യ​ച്ചു​കൊ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ കോ​യി​പ്രം...