14th December 2025

Day: March 10, 2025

പത്തനംതിട്ട∙ അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും...
പീ​രു​മേ​ട്: പ​രു​ന്തും​പാ​റ​യി​ൽ കൈ​യേ​റ്റ ഭൂ​മി​യെ​ന്ന് ഉ​ന്ന​ത​സം​ഘം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ സ്​​റ്റോ​പ്​ മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്ത്​ കു​രി​ശ്​ സ്ഥാ​പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി തൃ​ക്കൊ​ടി​ത്താ​നം...
തിരുവനന്തപുരം: വര്‍ക്കലയിൽ സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം...
അമരാവതി∙ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആസൂത്രണം ചെയ്യുന്നതിനിടെ, പുതിയ പ്രഖ്യാപനവുമായി ടിഡിപി എംപി. മുന്നാമതും...
കൊല്ലം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 15 മുതിർന്ന നേതാക്കളാണ് ഒഴിവായത്. എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ, എ.വിജയരാഘവൻ, ബേബി ജോൺ, എം.വി.ബാലകൃഷ്ണൻ,...