വിനാശകന് മാപ്പില്ല, ഈ സംസ്കാരശൂന്യതയ്ക്കെതിരെ ഏതറ്റംവരെയും പോകും;വിനായകനെതിരെ പിന്നണിഗായകരുടെ സംഘടന
ഗായകൻ യേശുദാസിനെതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട്...
