27th June 2025

Day: January 11, 2025

തിരുവനന്തപുരം: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക...
പത്തനംതിട്ട : മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിൽ ചാടിയ 43കാരന് സാരമായ പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽകുമാറിനാണ് പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ്...
ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ...
മംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ ശ്രീരാമസേനയുടെ നേതൃത്വത്തിൽ യുവാക്കൾക്ക് വെടിവെപ്പ് പരിശീലനം. തോഡലബാഗി ഗ്രാമത്തിലെ വയലിൽ നടന്ന വെടിവെപ്പ് പരിശീലനത്തിൽ 196 പേർ പങ്കെടുത്തതായാണ്...
ന്യൂഡൽഹി: പെ​ൺ​കു​ട്ടി​യെ​ 64​ ​പേ​ർ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേസിൽ സംസ്ഥാന പൊലീസിനോട് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന്...
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം....
കോട്ടയം: കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി...
തിരുവാർപ്പ്:കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണ-വികസന പ്രവർത്തനങ്ങൾക്കായി 587 കോടി രൂപ പിണറായി സർക്കാർ എട്ട് വർഷത്തിനുള്ളിൽ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി...