16th December 2025

Day: July 11, 2025

പാലക്കാട്: കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പാലക്കാട് അത്തിക്കോട് സ്വദേശി...
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ്...
ചെന്നൈ: തമിഴ്നാട്ടിലെ അംഗീകാരമില്ലാത്ത 345 രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടു​പ്പ് കമീഷൻ ഒഴിവാക്കുന്നു. ഒന്നാം ഘട്ടമായി ചെന്നൈ ജില്ലയിൽ നിന്ന് 14 പാർട്ടികളെ ഒഴിവാക്കാൻ...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കെഎസ്‌യുവിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പൊലീസിനെ...
ന്യൂ‌ഡൽഹി: ഒമ്പത് വർഷത്തിനിടെ ഫിഫാ റാംങ്കിംഗിൽ ഏറ്റവും മോശം അവസ്ഥയിൽ ഇന്ത്യൻ ഫുട്ബോൾ ടീം. പുതിയ റാങ്കിംഗിൽ ആറ് സ്ഥാനങ്ങൾ താഴേക്ക് പോയ...
ആലപ്പുഴ: ഭാരതാംബ ചിത്ര വിവാദത്തിൽ എസ്എഫ്ഐയുടെ സമരം വരെ എത്തിനിൽക്കുന്ന സംഭവങ്ങൾ സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറച്ചുവെക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന കുറ്റപ്പെടുത്തലുമായി...
കോ​ട്ട​യം: മൂ​ന്നു​ ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​രു​ത്തും​പാ​റ മ​ല​യി​ൽ വീ​ട്ടി​ൽ ടോ​ണി വ​ർ​ഗീ​സ് (31) ആ​ണ്...
മലപ്പുറം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ, കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം...