കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന...
Day: December 11, 2024
കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. മുട്ടില്‍, പറളിക്കുന്ന് പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം. നജീബിനെ(27)യാണ്...
ലോകവായനക്കാരെ ആകര്‍ഷിച്ച ഇതിഹാസകൃതിയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ‘വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്’ (ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍). നോവല്‍ വെബ്‌സീരീസാകുന്നു എന്ന...
ഹൈദരാബാദ്: തെലുഗു നടന്‍ മോഹന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ബാബുവിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയില്‍ കലാശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനെന്റല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ അപക്സ് ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 97,79,154 രൂപ കേരള സർക്കാരിന്...
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിൽ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു. മുതിർന്ന താലിബാൻ നേതാവായ ഖലീൽ റഹ്‌മാൻ ഹഖാനിയാണ് സ്‌ഫോടനത്തിൽ മരിച്ചത്. 58 വയസുകാരനായ ഖലീൽ...
ആലപ്പുഴ: ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ ആലപ്പുഴ കളർകോഡ് അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിനെതിരെ അപകടത്തിൽ മരിച്ച ആൽബിൻ ജോർജിന്റെ...
ബംഗളൂരു: വായ്പകള്‍ എടുത്ത് കൂട്ടിയ ഭര്‍ത്താവിന് ഒന്നരലക്ഷം രൂപയില്‍ അധികം കടം വന്നതോടെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഭാര്യ. ഇതിനായി നവജാത ശിശുവിനെ വിറ്റ...
വാമനപുരം: തിരുവനന്തപുരം വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശി എ.എ ശിവനന്ദൻ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്....
കൊല്ലം : എസ് എൻ ഡി പി യോഗം മുൻ അസി. സെക്രട്ടറിയും മുൻപുനലൂർ SN കോളേജ് പ്രിൻസിപ്പാളുമായിരുന്ന പ്രൊ: ജി. സത്യൻ...