ഗുരുവായൂർ: ഏകാദശി ദിനമായ ഇന്ന് ഭക്ത ജനലക്ഷങ്ങൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തും. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. അർജുനന് ശ്രീകൃഷ്ണഭഗവാൻ ഭഗവദ്ഗീത ഉപദേശിച്ചത്...
Day: December 11, 2024
ഇടുക്കി: ഒന്നര പതിറ്റാണ്ടിനിപ്പുറം തേക്കടി ദുരന്തം കേസില്‍ വിചാരണ ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്ന് 15...
കൊല്ലം : നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ വഴി തുടങ്ങിയ സി സ്പെയ്സ് ഒ.ടി.ടി.പ്‌ളാറ്റ്‌ഫോം സാങ്കേതികത്തകരാറില്‍ മുടന്തുന്നു. സിനിമ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം...
തിരുവവന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക്...
കല്‍പ്പറ്റ: വയനാട്ടിലെ മാവോയ്‌സ്റ്റ് ഭീഷണിയുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെട്ടതാണ് വൈത്തിരി സ്റ്റേഷന്‍. ഈ സ്‌റ്റേഷന്‍റെ ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ്...
തിരുവനന്തപുരം: പോത്തൻകോട് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. 69കാരി പീഡനത്തിനിരയായതായാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നു....
കലിംഗയിലെ ട്രാക്കിൽ കേരളത്തിന് ഇന്നലെ പ്രതീക്ഷയുടെ റെക്കോർഡ് കിരണം. അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് കൂട്ടുപാത സ്വദേശി കെ.കിരൺ...
തിരുവനന്തപുരം: ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്,...