12th January 2025

Day: January 12, 2025

ചങ്ങനാശ്ശേരി :കുറിച്ചി സചിവോത്തമപുരം CHC നാളെ നടക്കുന്ന ഐസലേഷൻ വാർഡ് ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ...
ന്യൂഡൽഹി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്ക‌ർ പങ്കെടുക്കും. ജനുവരി 20നാണ്...
പാലക്കാട്:പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തനാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. ഭര്‍ത്താവ്...
കോ​ട്ട​യം: കെ​ൽ​ട്രോ​ണി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക നോ​ള​ജ് സെ​ന്‍റ​ർ പൂ​ട്ടു​ന്നു. നാ​ഗ​മ്പ​ട​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ൽ​ട്രോ​ണി​ന്റെ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം മാ​ർ​ച്ചോ​ടെ പൂ​ട്ടാ​നാ​ണ്‌ മാ​നേ​ജ്‌​മെ​ന്‍റ്​ തീ​രു​മാ​നം....
കണ്ണൂര്‍: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണത്തിലും ചര്‍ച്ചകളിലും നിലപാട് വ്യക്തമാക്കി കെപി മോഹനൻ എംഎൽഎ. ആര്‍ജെഡി മുന്നണിയിൽ ഹാപ്പിയല്ലെന്നും എന്നാൽ എൽഡിഎഫ് വിടില്ലെന്നും...