16th December 2025

Day: July 12, 2025

കോ​ട്ട​യം: തി​രു​ന​ക്ക​ര മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സം ന​ൽ​കാ​ൻ കോ​ട​തി പ​റ​ഞ്ഞി​ട്ടും തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​തെ മു​നി​സി​പ്പാ​ലി​റ്റി. ക​ഴി​ഞ്ഞ മാ​സം...
കണ്ണൂര്‍:വളപ്പട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല് കണ്ടെത്തി. വളപട്ടണം-കണ്ണപുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ...
തിരുവന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ മുന്നറിയിപ്പില്‍ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ...
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ...
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾ മരിച്ചു. നാലുവയസുള്ള എമിലീന, ആറ് വയസുകാരന്‍ ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്....
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷൻറെയും മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങൾ ജിടിബി...
തിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്‌ട്രീയത്തിന് തടയിട്ടത് മോദി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു...
വയനാട്: ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ...