27th June 2025

Day: March 13, 2025

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ യു​വാ​വി​ന്റെ പ​ക്ക​ൽ നി​ന്ന്​ അ​ര​ക്കോ​ടി​ക്ക​ടു​ത്ത് രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്....
ആ​ല​പ്പു​ഴ: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, വി​ൽ​പ​ന എ​ന്നി​വ ക​ണ്ടെ​ത്താ​ൻ ഹൗ​സ്​​ബോ​ട്ടു​ക​ളി​ൽ പൊ​ലീ​സ്​ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹൗ​സ്​​ബോ​ട്ടു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന പു​ന്ന​മ​ട സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റ്,...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ്...
കോട്ടയം: ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ...
പാ​നൂ​ർ: ക​ത്തു​ന്ന വേ​ന​ലി​ന് കു​ളി​രാ​യെ​ത്തി​യ വേ​ന​ൽ​മ​ഴ​യി​ൽ നാ​ശ​ന​ഷ്ട​വും. ച​മ്പാ​ട് അ​ര​യാ​ക്കൂ​ലി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ മ​ജാ​സി​ൽ മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ തെ​ങ്ങി​ന് ഇ​ടി​മി​ന്ന​ലി​ൽ...
തിരുവനന്തപുരം: ഈ മാസം 31 നകം മസ്റ്ററിങ്ങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിത യോഗ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം...
കൊ​ച്ചി: മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി ഒ​രു​വ​ർ​ഷ​ത്തി​നി​ടെ കു​ടു​ങ്ങി​യ​ത് 509 കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ. ഇ​തി​ലെ 408 സ്ഥി​രം ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും 101 ബ​ദ​ൽ ജീ​വ​ന​ക്കാ​രെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും...