4th February 2026

Day: August 13, 2025

ഈ വർഷത്തെ ഓണത്തോട് അനുബന്ധിച്ച് ഓക്‌സിജൻ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയിൽ ഓഗസ്റ്റ് 14 മുതൽ നാല് ദിവസത്തേക്ക് നടക്കുന്നു. ഓക്സിജന്റെ...
തിരുവനന്തപുരം: കാട്ടു പന്നിക്ക് വച്ച കെണിയിൽ കുടുങ്ങി പുലി ചത്ത സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. അമ്പൂരിയിലാണ് കഴിഞ്ഞ ദിവസം കാട്ടു പന്നിയുടെ...
കാ​ഞ്ഞി​ര​പ്പ​ള്ളി: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം ചേ​ന​പ്പാ​ടി ഗ്രാ​മ​ത്തി​ൽ ‘പ​ഴ​മ​യു​ടെ പു​തു​മ’​യു​മാ​യി കാ​ള​വ​ണ്ടി ച​ക്ര​ങ്ങ​ളു​രു​ളും. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഇ​നി ചേ​ന​പ്പാ​ടി കു​ന്ന​പ്പ​ള്ളി ത​റ​വാ​ടി​ന്‍റെ മു​റ്റ​ത്തെ...
മുംബൈ:തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വി.ഡി. സവർക്കർക്കെതിരെയുള്ള പരാമർശത്തിൽ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുൽ പുനെ കോടതിയിൽ ഇക്കാര്യം...
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന്...
തിരുവനന്തപുരം:ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തള്ളി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഭജന ഭീതി ദിനാചരണം...
ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നാരോപിച്ച പ്രിയങ്കാ ​ഗാന്ധിക്കെതിരെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ രം​ഗത്തെത്തിയതിൽ വിമർശനവുമായി കോൺ​ഗ്രസ്. ഇസ്രായേൽ അംബാസഡർ റൂവൻ അസറിനെതിരെ കോൺഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്...
കൊച്ചി: മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ്...
ഓണത്തിന് മുമ്പ് കേരളത്തിനായി ഒരു പ്രത്യേക ഉത്സവ കാമ്പെയിൻ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഓണാഘോഷം സ്പെഷ്യൽ ആക്കുന്നതിനായി, ടാറ്റ മോട്ടോഴ്സ് കേരളത്തിലെ പാസഞ്ചർ...