16th December 2025

Day: September 13, 2025

ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും നി​ര​വ​ധി ത​വ​ണ നീ​ട്ടി​വെ​ച്ച പൗ​ര​ത്വ സ​മ​ര നേ​താ​ക്ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി​ക​ളു​ടെ സു​പ്രീം​കോ​ട​തി​യി​ലെ തു​ട​ക്ക​വും നീ​ട്ടി​വെ​ക്ക​ലോ​ടെ. പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തി​ന് ഡ​ൽ​ഹി...
ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അനുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ...
തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന്...
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയിന്റെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ 10.35-ന് തിരുച്ചിറപ്പള്ളിയില്‍ തുടങ്ങും. പരിപാടിയുടെ ലോഗോ...
തൃശൂർ:സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖ ചോർച്ചയിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. ശരത്തിനെതിരെ പാർട്ടി നടപടി വരുമെന്നാണ്...
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ര​ജി​സ്​​ട്രാ​റു​ടെ സ​സ്​​പെ​ൻ​ഷ​ൻ വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​കോ​ട​തി വി​ധി​യു​​ടെ പ​ശ്​​ചാ​ത​ല​ത്തി​ൽ അ​ടി​യ​ന്തി​ര സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ 16 ഇ​ട​ത്​...
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന വാർഡ് ഹെൽപ്പർ തസ്തികയിൽ കരാർ...
മലപ്പുറം: ഇടത് എംഎൽഎ കെ.ടി ജലീലിനെതിരെ വിമർശനവുമായി യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസ്. മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസൺ 1 ആണെന്നും എംഎൽഎ സ്ഥാനം...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം...