സോൾ: ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ മകൾ കിം ജൂ ആയ്‌യെ പിൻഗാമിയായി പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ...
Day: February 14, 2026
കോഴിക്കോട്: വാക്കുത്തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ ആക്രമിച്ചത്....
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം മുന്‍കൂറായി...
ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം വീണ്ടും സുപീം കോടതി പരിഗണിക്കുന്നു. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍...
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി...
കൊല്ലം: കൊല്ലം പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം...
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി...
ആഗോള അയ്യപ്പ സംഗമ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി...
ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തന്റെ പഴയ മണ്ഡലമായ വട്ടിയൂർക്കാവിൽ മത്സരിക്കും. ഇക്കാര്യം അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചു....
