14th December 2025

Day: November 14, 2024

കോട്ടയം: മരിച്ചവരുടെ പേര് മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഓൺലൈനായി അപേക്ഷ നൽകി പേര് നീക്കണമെന്ന് ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു....
കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി മാ​ലി​ന്യ​ത്തി​ലെ പ്ലാ​സ്റ്റി​ക്കാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ക​മ്പ​നി നി​യോ​ഗി​ച്ച തൊ​​ഴി​ലാ​ളി​ക​ളാ​ണ്​ വ​ള്ള​ത്തി​ലെ​ത്തി...
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പ്രവചിച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. ഈ തിരഞ്ഞെടുപ്പിൽ...
തിരുവനന്തപുരം∙ ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി...
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നിലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. അപകടത്തിൽ...
പാലക്കാട് : പി .സരിൻ സ്ഥാനമോഹിയന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സരിൻ ഒരിക്കലും സ്ഥാനാർത്ഥിയാക്കണമെന്ന്...
അമ്മായിഅമ്മയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഇയാൾക്കെതിരെയുള്ള വിധി ശരിവച്ചുകൊണ്ട് ചൊവ്വാഴ്ച പ്രസ്തുത...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ്...
തിരുവനന്തപുരം: നാളെ മുതൽ അഞ്ചുദിവസത്തേയ്ക്ക് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. ഇന്ന് പതിനൊന്ന് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ്...
ലഹ്‌ലി∙ ഹരിയാനയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ചറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ധ...