27th June 2025

Day: December 14, 2024

തിരുവനന്തപുരം: മലയാളം സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നുവെന്ന് നടി ഷബാന ആസ്മി. കൂടുതൽ സമയം ഐഎഫ്എഫ്കെയിൽ ചെലവഴിക്കാൻ തോന്നുന്നുവെന്നും ഷബാന ആസ്മി. ഐഎഫ്എഫ്കെയിലെ...
പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയംപാടം റോഡപകടത്തിൽ സംഭവസ്ഥലം സന്ദർശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ. അപകടം നടന്നയിടത്ത് ഔദ്യോഗിക വാഹനം...
കൊല്ലം: സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അര്‍ഹരായവര്‍ക്ക് വീല്‍ചെയര്‍ എത്തിക്കാന്‍ നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് നിര്‍ദ്ധനരോഗികള്‍ക്ക് വീല്‍ചെയറുകള്‍...
തിരുവനന്തപുരം: കടയിൽ സാധനം ഇറക്കുന്നതിനെ ചൊല്ലി ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിൽ വാക്കേറ്റം. പിടിവലിക്കിടയിൽ നിലത്ത് വീണ കടയുടമയ്ക്ക് പരിക്കേറ്റു. പനച്ചിമൂട് സ്വദേശി സുനിലിനാണ്...
കൊച്ചി: ഓരോ റോഡപകടങ്ങിലും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രിയപ്പെട്ടവരാണ് അതിനാൽ അവയെ വെറും കണക്കിലൊതുക്കാനാകില്ലെന്ന് ഹൈക്കോടതി. അപകടങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല. അത് സൃഷ്‌ടിക്കുന്നതാണ്. റോഡിലെ സുരക്ഷ...
ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസ് അവരുടെ...
തിരുവനന്തപുരം∙ ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകരെയും താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫെഫ്‌ക എംഡിടിവി സംഘടിപ്പിക്കുന്ന പ്രഥമ സെലിബ്രിറ്റി ക്രിക്കറ്റ് കാർണിവൽ (C3) സീസൺ ഒന്നിന്റെ...
കയ്റോ: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന്...
കുവൈത്ത് സിറ്റി: രാജ്യത്ത് 60 വർഷത്തിലേറെയായി നിലനിന്നിരുന്ന റെസിഡൻസി നിയമത്തിൽ മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ച് കുവൈത്ത്. രാജ്യത്തിന്റെ ഇമിഗ്രേഷൻ നയം...
ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്‌ചയിൽ മൂന്നാമത്തെ തവണയാണ് ഭീഷണി സന്ദേശം സ്‌കൂളുകളിൽ എത്തുന്നത്. ഇമെയിൽ വഴിയാണ്...