26th June 2025

Day: April 15, 2025

ചെന്നൈ: ഗവർണര്‍ ആര്‍.എന്‍ രവിയുമായുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ സുപ്രധാനനീക്കവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച് പഠിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു. ഇതുസംബന്ധിച്ച...
മലപ്പുറം: മലപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ‘ചങ്ക്സ് ഓട്ടോ ഇൻഷുറൻസ് പദ്ധതി’ക്ക് തുടക്കം. സാധാരണക്കാർക്ക് താങ്ങാവാൻ കഴിയുമ്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുന്നതെന്ന്, ഇൻഷുറൻസ്...
തിരുവനന്തപുരം: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജൻ. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല...
കോഴിക്കോട്: വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ പ്ലാസ്റ്റിക്...
കോട്ടയം: അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. കോട്ടയം പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോൾ മക്കളായ നേഹ (അഞ്ച്), പൊന്നു...
അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ച് അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്‌ അയച്ച് സംഗീതസംവിധായകന്‍ ഇളയരാജ....
തൃശൂര്‍: നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന്...
തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശി അനീറ്റയാണ് മരിച്ചത്. 15 വയസ്സായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു....