പാലക്കാട്: വാശിയേറിയ ത്രികോണമത്സരമാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം, തുടര്‍ന്നുള്ള പടിയിറക്കങ്ങള്‍, പുറത്തുവന്ന കത്തുകള്‍, കെപിഎം റെസിഡന്‍സി ഹോട്ടലിലെ...
Day: November 15, 2024
അർമേനിയ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർമേനിയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ്സ് ഹോട്ടലിൽ16ന്വൈ കിട്ട്...
തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ റെയില്‍പാതയായ കെ-റെയില്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാണ്. വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള ദൂരം മൂന്നര...
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന് നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം...
കൃഷിവകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിനെ സസ്പെൻഡ് നടപടിയിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ നേരിടാൻ സർവീസ്...
സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓരോ വാതരോഗത്തിനും...
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും കാണിക്കുന്ന കൊടിയ...
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തിനെതിരെ പ്രതിഷേധവുമായി ആന ഉടമകൾ രംഗത്ത്. ഹൈക്കോടതി വിധി അനുസരിച്ചാണെങ്കിൽ കേരളത്തിലെ ഉത്സവങ്ങൾ നിന്നുപോകുമെന്നും, അതിനേക്കാൾ നല്ലത്...
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിത...
കേരളത്തില്‍ നടന്ന ഒരു യാഥാര്‍ത്ഥ സംഭവം മുഖ്യപ്രമേയമാക്കി വിഷ്ണു വിനയ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ആനന്ദ് ശ്രീബാല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത്...