പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ 148-ാം ജന്മദിനം; പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
ഇരവിപേരൂർ : നവോത്ഥാനചരിത്രത്തിലെ പ്രഗത്ഭനായ സമൂഹപരിഷ്‌ക്കാരകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 148-ാം ജന്മദിന മഹോത്സവം സംസ്ഥാനത്ത് വിപുലമായി ആചരിക്കുന്നു. മഹോത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി...
