മലപ്പുറം: അദ്ധ്യാപികയുടെ കാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചെന്ന് പരാതി. മലപ്പുറം എംഎസ്പി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റെന്നാണ്...
Day: June 17, 2025
ഗോൾ∙ 2025–2027 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്നു തുടക്കം. ശ്രീലങ്കയിലെ ഗോളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയും ബംഗ്ലദേശും ഏറ്റുമുട്ടും. ആകെ...
ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ അപൂർവ എണ്ണഛായ ചിത്രം ലേലത്തിൽ വയ്ക്കുന്നു. 1931ലുള്ള ഈ ചിത്രം ലണ്ടനിലാണ് ലേലത്തിൽവയ്ക്കുന്നതെന്നാണ് വിവരം. ഗാന്ധിജിയുടെ ഒരേയൊരു എണ്ണഛായാചിത്രമാണിതെന്ന്...
ന്യൂഡല്‍ഹി: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ (kerala gold) ഇന്ന് നേരിയ ഇടിവ്. പവന് 840 രൂപയാണ് കുറഞ്ഞത്. 73600 രൂപയാണ്...
വാഷിംങ്ടൺ: ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര...