16th December 2025

Day: August 17, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്ന് ടോഡി ബോർഡ് താൽപര്യപത്രം ക്ഷണിച്ചു. ഷാപ്പും റസ്റ്ററന്റും വെവ്വേറെയാകും പ്രവർത്തിക്കുക....
ന്യൂഡൽഹി: എൻ,​ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത്...
കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി. യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിലാണ്...
ആലപ്പുഴ: വി ഡി സവർക്കറെ വാഴ്ത്തിയ ആലപ്പുഴ സിപിഐ നേതാവിന് സസ്പെൻഷൻ. സവർക്കർ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവെന്ന സിപിഐ ആലപ്പുഴ വെണ്മണി...
കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​​ലെ ഡോ. ​എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം ടൗ​ൺ ഹാ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വോ​ട്ടു​സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ...
കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി...
കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണർ ആണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം...
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. വളാഞ്ചേരിക്കും...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി കോടതിയില്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തിരുവനന്തപുരം...