വിജയ് ഹസാരെ ട്രോഫിയും കേരളത്തിന് എളുപ്പമാവില്ല! സഞ്ജു നയിക്കാനെത്തുമെന്നുള്ള പ്രതീക്ഷയില്‍ ആരാധകര്‍
മുംബൈ: രഞ്ജി ട്രോഫിക്ക് ഇനി താല്കാലിക ഇടവേളയാണ്. കേരളം ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിലേക്ക് കടക്കും. ഈ മാസം 23നാണ് കേരളം...