26th June 2025

Day: March 19, 2025

കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ...
സംഘട്ടന രംഗങ്ങളിലെ മോഹൻലാലിന്റെ മെയ്‌വഴക്കം എന്നും ആരാധകർ ആഘോഷിക്കുന്ന കാര്യമാണ്. പുലിമുരുകൻ, ലൂസിഫർ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾക്ക് വലിയ ഫാൻ...
മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും സ്വർണ്ണ കവർച്ച നടത്താൻ ശ്രമം. വ്യാപാരിയെ ആക്രമിച്ച് സ്വർണം കവരാനായിരുന്നു സംഘത്തിൻ്റെ ശ്രമം. ആക്രമണത്തിനിടയിൽ വ്യാപാരി യാത്ര ചെയ്തിരുന്ന...
കോഴിക്കോട്: ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ് വനം വകുപ്പ്...
ചെങ്ങന്നൂർ: ധനലക്ഷ്മി ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി മാന്നാർ സ്വദേശിയിൽ നിന്ന് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. എറണാകുളം...
തിരുവനന്തപുരം: മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും മലയാളികളില്‍ നല്ലൊരു പങ്കും ഇടയ്‌ക്കൊക്കെ ഒന്ന് മിനുങ്ങുന്നവരാണ്. മദ്യം കഴിക്കുന്നവരെ സംബന്ധിച്ച് ഒരു സന്തോഷ വാര്‍ത്തയാണ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ...
പ്രിയപ്പെട്ടവരെ, ഞാൻ നേതൃത്വം നൽകുന്ന സന്നദ്ധ- സേവന സംഘടനയായ *എംഎൽഎ സർവീസ് ആർമി* പൂഞ്ഞാറിന്റെ കീഴിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിനോട് ചേർന്നു...
കോ​ട്ട​യം: വ​ഴി സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​യ്മ​നം പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സ്​ അ​ടി​ച്ചു​ത​ക​ർ​ത്ത്​ സ്ത്രീ. ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്തു....
കോട്ടയം: ചങ്ങനാശ്ശേരി മാമൂട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കോട്ടയം...