തൊടുപുഴ: ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്....
Day: November 19, 2025
അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ എസ്ഐടി. വാസുവിനെ കസ്റ്റഡിയിൽ...
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെഎസ്‌യു. പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിൽ എവിടെയും കെഎസ്‌യുവിനെ പരിഗണിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ...
തിരുവനന്തപുരം: കോളജ് അധ്യാപകരുടെ യോഗ്യത സംബന്ധിച്ച യുജിസി നിര്‍ദേശം കര്‍ശനമായി പാലിക്കണെന്ന് ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക...
പമ്പ: ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലയ്ക്കലിൽ...
ന്യൂഡല്‍ഹി: മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികളില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍...
‘രാഷ്ട്രീയം കൊണ്ടും മതം കൊണ്ടും അവഗണിക്കപ്പെട്ട നടൻ, മെത്തേഡ് ആക്ടിംഗിൽ അവസാന വാക്ക്’, കുറിപ്പ് വൈറൽ
നടൻ മമ്മൂട്ടിയെ പ്രകീർത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മെത്തേഡ് ആക്ടിംഗിൽ ഇന്ത്യൻ...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എം പിയുമായ ഡോ ശശി തരൂരിനെ കോണ്‍ഗ്രസിന് എത്രകാലം സഹിക്കാന്‍ കഴിയും? ഇനി അധികകാലം കോണ്‍ഗ്രസില്‍ തുടരാന്‍...
മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി വഖഫ് സംരക്ഷണ സമിതി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലുമായി വഖഫ് സംരക്ഷണ സമിതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. മുനമ്പം ഭൂമി...
