26th June 2025

Day: January 20, 2025

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ...
കോട്ടയം : ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ അജയഘോഷ് പറഞ്ഞു. ഫെബ്രുവരി 15 ന് കോട്ടയം കെ.പി.എസ്...
തിരുവനന്തപുരം : പൊലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു...
മലപ്പുറം: അനധികൃത ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തില്‍ കോട്ടക്കൽ നഗരസഭയ്ക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. പി എഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ...
പാലക്കാട്: മണ്ണാർക്കാട് രണ്ട് വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്. ദേശീയപാതയിൽ മുക്കണ്ണത്തും കുന്തിപ്പുഴയിലുമാണ് വാഹനാപകടം ഉണ്ടായത്. മുക്കണ്ണത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​മൂ​ന്ന് ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ട​ൽ​മ​ണ​ൽ​ ​ഖ​ന​നം​ ​ന​ട​ത്താ​നു​ള്ള​ ​പ​ദ്ധ​തി​യു​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​മു​ന്നേ​റു​ന്ന​തി​നി​ടെ​ ​പ്ര​തി​ഷേ​ധ​വും​ ​പ്ര​ക്ഷോ​ഭ​വും​ ​ക​ടു​പ്പി​ക്കാ​ൻ​ ​മ​ത്സ്യ​മേ​ഖ​ല.​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​സം​സ്‌​ക​ര​ണം,​...
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഋതു ജയന്‍റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഭവത്തിൽ രണ്ടു പേരെ പൊലീസ്...